Odakkuzhal Award Winner 2013 K.R Meera For Her Work ‘Aarachar’

Odakkuzhal Award Winner 2013 K.R Meera For Her Work ‘Aarachar’


ഒരു തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ വനിതാ ആരാച്ചാരുടെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ആരാച്ചാര്‍ എന്ന നോവലിലൂടെ കെ ആര്‍ മീരയ്ക്ക് 2013ലെ ഓടക്കുഴല്‍ പുരസ്‌കാരം. ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ്. ഇ വി രാമകൃഷ്ണന്‍ , പി സുരേന്ദ്രന്‍ , ജി മധുസൂദനന്‍ തുടങ്ങിയവര്‍ അടങ്ങിയ ജൂറിയാണ് ആരാച്ചാറിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

No comments:

Post a Comment