Calicut University Degree New Trial Allotment 2014-15 Published on 26th June 2014 on www. cuonline.ac.in/ Calicut University Degree Revised Trial Allotment 2014-15 will be Published on 25th June 2014 on www. cuonline.ac.in

Calicut University Degree New Trial Allotment 2014-15  Published on 26th June 2014  on www. cuonline.ac.in/ Calicut University Degree Revised Trial Allotment 2014-15 will be Published on 26th June 2014  on www. cuonline.ac.in


ബിരുദ ഏകജാലകം: പുതുക്കിയ ട്രയല്‍ അലോട്ട്‌മെന്റ് 

കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലക സംവിധാനം വഴി ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതുക്കിയ ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ 26-ന് വൈകീട്ട് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.cuonline.ac.in) ലഭ്യമാവും. നേരത്തെ കൊടുത്ത ഓപ്ഷനുകളുടെ മുന്‍ഗണനാക്രമം പുനക്രമീകരിക്കാന്‍ ജൂണ്‍ 27, 28 തിയതികളില്‍  അവസരമുണ്ടായിരിക്കും. പുതുതായി കോഴ്‌സുകളോ, കോളേജുകളോ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതല്ല.