June 19th Reading Day Activities Kerala / വായനാദിന പ്രവര്‍ത്തനങ്ങ ള്‍/ P.N Panicker the Father of the Library Movement in Kerala

June 19th Reading Day Activities Kerala  / വായനാദിന പ്രവര്‍ത്തനങ്ങ ള്‍/ P.N Panicker the Father of the Library Movement in Kerala

P N Panickers annual remembrance day is observed state wide by the Govt. of kerala as Reading Day with week long activities in school and public institutions.The whole week is devoted to inculcate in the minds of growing children the habit of reading and acquiring new knowledge.



വായനാദിന പ്രവര്‍ത്തനങ്ങ ള്‍
Ø  സാഹിത്യ പ്രശ്നോത്തരി
Ø  സര്‍ഗമരം (തെരഞ്ഞെടുത്ത രചനക ള്‍ പുസ്തക മരത്തില്‍ പ്രദര്‍ശിപ്പിക്കുന്നു)
Ø  വായനാ മത്സരം
Ø  രചനാ മത്സരം(കഥ,കവിത ,............)
Ø  സ്വന്തം ഗ്രാമം വര്‍ണന
Ø  വായനാ കുറിപ്പ് തയ്യാറക്കല്‍
Ø  നല്ല മലയാളം (അക്ഷര തെറ്റില്ലാതെ മലയാളം എഴുത ല്‍ )
Ø  കാവ്യകേളി
Ø  പ്രസംഗ മത്സരം
Ø  ഉപന്യാസ രചന
Ø  വായന മരിക്കുന്നില്ല..... സംവാദം
Ø  വായനാ വാരത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകം വായിച്ച കുട്ടി മത്സരം  (വായനാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍,എഴുത്തുകാരന്‍ ,കഥാപാത്രങ്ങള്‍ ,പുസ്തക വില , മുതലായവ കുട്ടി തയ്യാറാക്കി കൊണ്ടുവരണം )
Ø  ജീവചരിത്ര ക്കുറിപ്പ്‌ തയ്യാറാക്ക ല്‍

നിങ്ങളുടെ തനതു പ്രവര്‍ത്തനങ്ങ ള്‍ ഞങ്ങള്‍ക്ക് അയച്ചുതരിക.

ssasujith@gmail.com