Kerala Sahithya Akademy Awards 2012 published.Novel
Category won E Santhosh Kumar for the book ‘Anthakaranazhi’,Short Story Sathish
Babu Payyannur for ‘Peramaram’
തൃശ്ശൂര്‍ : 2012-ലെ കേരള സാഹിത്യ
അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍
ഇ.സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി'യും ചെറുകഥാവിഭാഗത്തില്‍
സതീഷ് ബാബു പയ്യന്നൂരിന്റെ 'പേരമര'വും കവിതയില്‍ എസ്.ജോസഫിന്റെ 'ഉപ്പന്റെ കൂവല്‍വരയ്ക്കുന്നു'വും ആത്മകഥയില്‍ എസ്.ജയചന്ദ്രന്‍ നായരുടെ 'എന്റെ പ്രദക്ഷിണവഴികളും' പുരസ്‌കാരത്തിനര്‍ഹമായി.
മറ്റ് അവാര്‍ഡുകള്‍
സാഹിത്യവിമര്‍ശനം- എന്‍ .കെ.രവീന്ദ്രന്‍ -പെണ്ണെഴുതുന്ന ജീവിതം
നാടകം- എം.എന്‍.വിനയകുമാര്‍ - മറിമാന്‍കണ്ണി
വൈജ്ഞാനികസാഹിത്യം- നടുവട്ടം ഗോപാലകൃഷ്ണന്‍ - സംസ്‌കാരമുദ്രകള്‍
യാത്രാവിവരണം ബാള്‍ട്ടിക് ഡയറി
ഹാസ്യസാഹിത്യം- പി.ടി.ഹമീദ്- ഒരു നാനോക്കിനാവ്
25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

No comments:
Post a Comment