Showing posts with label Kerala Sahithya Akademy Awards 2012. Show all posts
Showing posts with label Kerala Sahithya Akademy Awards 2012. Show all posts

Kerala Sahithya Akademy Awards 2012 published.Novel Category won E Santhosh Kumar for the book ‘Anthakaranazhi’,Short Story Sathish Babu Payyannur for ‘Peramaram’

Kerala Sahithya Akademy Awards 2012 published.Novel Category won E Santhosh Kumar for the book ‘Anthakaranazhi’,Short Story Sathish Babu Payyannur for ‘Peramaram’

തൃശ്ശൂര്‍ : 2012-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ ഇ.സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി'യും ചെറുകഥാവിഭാഗത്തില്‍ സതീഷ് ബാബു പയ്യന്നൂരിന്റെ 'പേരമര'വും കവിതയില്‍ എസ്.ജോസഫിന്റെ 'ഉപ്പന്റെ കൂവല്‍വരയ്ക്കുന്നു'വും ആത്മകഥയില്‍ എസ്.ജയചന്ദ്രന്‍ നായരുടെ 'എന്റെ പ്രദക്ഷിണവഴികളും' പുരസ്‌കാരത്തിനര്‍ഹമായി.

മറ്റ് അവാര്‍ഡുകള്‍
സാഹിത്യവിമര്‍ശനം- എന്‍ .കെ.രവീന്ദ്രന്‍ -പെണ്ണെഴുതുന്ന ജീവിതം
നാടകം- എം.എന്‍.വിനയകുമാര്‍ - മറിമാന്‍കണ്ണി
വൈജ്ഞാനികസാഹിത്യം- നടുവട്ടം ഗോപാലകൃഷ്ണന്‍ - സംസ്‌കാരമുദ്രകള്‍
യാത്രാവിവരണം ബാള്‍ട്ടിക് ഡയറി
ഹാസ്യസാഹിത്യം- പി.ടി.ഹമീദ്- ഒരു നാനോക്കിനാവ്

25,000
രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.