Showing posts with label Hridhaya sarassile pranaya pushpame lyrics in malayalam mouvie “Padunna puzha”. Show all posts
Showing posts with label Hridhaya sarassile pranaya pushpame lyrics in malayalam mouvie “Padunna puzha”. Show all posts

Hridhaya sarassile pranaya pushpame lyrics in malayalam mouvie “Padunna puzha” Written by Sreekumaran Thampi ,Music Dakshinamoorthy,Singer Yesudas

Hridhaya sarassile pranaya pushpame lyrics in malayalam  mouvie “Padunna puzha” Written by Sreekumaran Thampi ,Music Dakshinamoorthy,Singer Yesudas

ഹൃദയ സരസ്സിലെ...........ലെ   പ്രണയ......... പുഷ്പമെ........മെ
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമെ
ഇനിയും നിന്‍ കഥ പറയു                        (ഹൃദയ സരസ്സിലെ) 
അര്‍ദ്ധ നിമീലിത മിഴികളിലൂറും
അശ്രു ബിന്ധു വെന്‍  സ്വപ്നബിന്ധുവോ   (ഹൃദയ സരസ്സിലെ) 

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളോരു  നായിക നീ                  (എഴുതാന്‍ വൈകിയ)
എന്നനുരാഗ തപോവന സീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ                    (ഹൃദയ സരസ്സിലെ)

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി
ഇത്രയും അരുണിമ നിന്‍കവി ളില്‍
എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്‍റെ ക ണ്ണില്‍              (ഹൃദയ സരസ്സിലെ)