Oru Karshakante Almahathyaa Kuripp (ഒരുകര്‍ഷകന്റെആത്മഹത്യാകുറിപ്പ്) Malayalam
Poem Written By Murukan Kattakada
Showing posts with label Oru Karshakante Almahathyaa Kuripp (ഒരുകര്ഷെകന്റെആത്മഹത്യാകുറിപ്പ്) Malayalam Poem Written By Murukan Kattakada. Show all posts
Showing posts with label Oru Karshakante Almahathyaa Kuripp (ഒരുകര്ഷെകന്റെആത്മഹത്യാകുറിപ്പ്) Malayalam Poem Written By Murukan Kattakada. Show all posts
Oru Karshakante Almahathyaa Kuripp (ഒരു കര്‍ഷകന്‍റെ അത്മഹത്യാ കുറിപ്പ്) Malayalam Poem Written By Murukan Kattakada
ഒരു കര്‍ഷകന്‍റെ അത്മഹത്യാ കുറിപ്പ്
ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്‍ക..
പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
കതിരു കൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകട്ടാന്‍ കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
Subscribe to:
Posts (Atom)